ബ്രസീലിനെയും നെയ്മറിനെയും ട്രോളികൊന്ന് ട്രോളന്മാർ | Oneindia Malayalam

2018-07-03 95

Social Media trolls mocking Brazil and Neymar's acting Skills!!
എങ്ങനെ കളി ജയിച്ചിട്ട് എന്താണ് കാര്യം. ആ നെയ്മറുടെ അഭിനയം കൊണ്ട് എല്ലാം പോവില്ലേ എന്നതാണ് ഇപ്പോഴത്തെ ബ്രസീലിന്റെ അവസ്ഥ. പ്രീ ക്വാര്‍ട്ടറിലും നെയ്മര്‍ ഭയങ്കര അഭിനയമായിരുന്നു എന്നാണ് പരിഹാസം. പക്ഷേ, ബൂട്ടുകൊണ്ട് കാലിന് ചവിട്ട് കിട്ടിയാല്‍ പിന്നെ അഭിനയിക്കേണ്ട ആവശ്യം ഒന്നും ഇല്ലെന്നാണ് ഫാന്‍സിന്റെ പക്ഷം.
#SocialMedia #Neymar